¡Sorpréndeme!

മമ്മൂക്കയ്ക്ക് അഭിനന്ദവുമായി സിനിമ ലോകം | filmibeat Malayalam

2019-02-01 306 Dailymotion

dulquer salmaan says about peranbu
ചിത്രം തിയേറ്ററുകളിൽ എത്തിയതിനു പിന്നാലെ മമ്മൂക്കയ്ക്ക് അഭിനന്ദവുമായി സിനിമ ലോകം ഒന്നടങ്കം എത്തിയിരുന്നു. ഇപ്പോഴിത പേരൻപിൽ മമ്മൂട്ടിയുടെ അഭിനയത്തെ പ്രകീർത്തിച്ച് ദുൽഖർ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂക്കയുടെ അഭിനന്ദനം കണ്ട് വണ്ടറടിച്ചിരിക്കുകയാണ് താരം. ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രമാണ് പേരൻപ് എന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.